mehandi new
Daily Archives

21/09/2020

പുന്നയൂർ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 9 പേർക്ക് കോവിഡ്

പുന്നയൂർ: പഞ്ചായത്തിൽ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തെക്കേ പുന്നയൂരിൽ ഒരുകുടുംബത്തിലെ ഏഴ് പേർക്ക് രോഗം കണ്ടെത്തി. ഒരു ഗർഭണിയും രണ്ട് കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എടക്കര വെസ്റ്റിൽ രണ്ട് പേർക്കും രോഗം സ്ഥിരീകരിച്ചു.

കൃഷിഭവൻ ജീവനക്കാരി ഉൾപ്പെടെ വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കോവിഡ്

വടക്കേകാട്: വടക്കേകാട്, പുന്നയൂർക്കുളം പഞ്ചായത്തുകളിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വടക്കേകാട് കൃഷിഭവൻ ജീവനക്കാരിക്കും വൈലത്തൂർ, കൊച്ചന്നൂർ എന്നിവടങ്ങളിൽ ഓരോർത്തർക്കും വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്. പുന്നയൂർക്കുളത്ത് 18
Ma care dec ad

പുന്നയൂർക്കുളത്ത് കോവിഡ് മരണം

പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ പരൂർ ഡ്രീം പാലസിനടുത്ത് താമസിക്കുന്ന 65 കാരൻ കോവിഡ് ബാധിച്ച് മരിച്ചു. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ് ഇത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന