mehandi new
Daily Archives

29/09/2020

ചാവക്കാട് സൂപ്പർമാർക്കറ്റിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട്: ഏനാമാവ് റോഡിലെ എം കെ സൂപ്പർമാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ചാവക്കാട് ബസ്സ്റ്റാന്റ് - സഹകരണ റോഡിൽ താമസിക്കുന്ന പരേതനായ (നാരങ്ങ) മൊയ്‌ദുണ്ണി മകൻ പണിക്കവീട്ടിൽ മുസ്തഫ (48) ആണ് മരിച്ചത്.

കോവിഡ് – ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് സേവനം നിർത്തിവെച്ചു, പുന്നയൂർക്കുളത്ത് പതിനാലു പേർക്ക്…

ചാവക്കാട്: സ്റ്റാഫുകളിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുമനയൂർ പഞ്ചായത്ത്‌ ഓഫീസ് പൊതുജന സേവനം നിർത്തിവെച്ചു. പൂക്കോട് സ്വദേശിയായ ക്ലർക്കിനാണ് ഇന്ന് പൂക്കോട് ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ്

കടപ്പുറം : കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഉമ്മർ കുഞ്ഞി ഉൾപ്പെടെ പതിനൊന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കടപ്പുറം പൊതു ആരോഗ്യ കേന്ദ്രത്തിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ആന്റിജൻ റെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധന തുടർന്ന്