mehandi new
Daily Archives

02/10/2020

രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ്സ് ഉപവാസ സമരം സംഘടിപ്പിച്ചു

ചാവക്കാട് : നീതിയോട് കണ്ണടയ്ക്കുന്ന കോടതി വിധികൾക്കെതിരെ, നെറികേടുകളെ ചോദ്യം ചെയ്യുന്ന രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്തതിനെതിരെ ഗാന്ധി ജയന്തി ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസസമരം

എക്സ്സൈസ് ഡിപ്പാർട്മെന്റ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം – ഒന്നും രണ്ടും സ്ഥാനം രാജാ…

ചാവക്കാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് എക്സ്സൈസ് ഡിപ്പാർട്മെന്റ് ചാവക്കാട് റെയ്ഞ്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി രാജ സ്കൂൾ വിദ്യാർത്ഥികൾ. പത്താം ക്ലാസ് വിദ്യാർത്ഥി
Ma care dec ad

ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: ആൽത്തറയിലെ ലോട്ടറി വ്യാപാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആൽത്തറ നാലപ്പാട്ട് റോഡിൽ ചൊവ്വല്ലൂർ വീട്ടിൽ ജോസഫാണ് (59) മരിച്ചത്. വീടിനു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. വടക്കേകാട് പോലീസ് സ്ഥലത്ത് എത്തി