mehandi new
Daily Archives

21/12/2020

ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

ചാവക്കാട് : ചാവക്കാട് നഗരസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു . രാവിലെ 10 ന് ചാവക്കാട് നഗരസഭാഅങ്കണത്തിൽ ഹാളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച 32 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍

തിരഞ്ഞെടുപ്പ് പരാജയം വെൽഫെയർ പാർട്ടിയുടെ തലയിൽ വെച്ച് രക്ഷപ്പെടാനാവില്ല – ചാവക്കാട് മണ്ഡലം…

ചാവക്കാട് : തദ്ദേശ സ്വയഭരണ തെരഞ്ഞെടുപ്പിൽ ചാവക്കാട് നഗരസഭയിൽ യു ഡി എഫിനേറ്റ പരാജയം വെൽഫയർ പാർട്ടിയുടെ തലയിൽ കെട്ടിവെക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് നേതാവ്. ചാവക്കാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ അനീഷ്‌

തിരുവത്ര ചീനിച്ചുവട് സിപിഎം-ലീഗ് സംഘർഷം; അഞ്ചു പേർക്ക് പരിക്ക്

ചാവക്കാട്: തിരുവത്ര ചീനിച്ചുവട്ടിൽ സിപിഎം-ലീഗ് സംഘർഷം. അഞ്ചു യൂത്ത് ലീഗ് പ്രവർത്തകർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പരിക്കേറ്റ മിദ്‌ലാജ് വി, അനസ് കെ എ, ഇഖ്‌ബാൽ, സുഹൈൽ, സുഹൈർ എന്നിവരെ ലാസിയോ ആംബുലൻസ് പ്രവർത്തകർ

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ…

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും. പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ്