പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കില്ല; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്…
ചാവക്കാട് : രാജ്യമെമ്പാടും പ്രതിഷേധം കത്തിജ്വലിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ ജനങ്ങള്‍ അനുവദിക്കുകയില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത്…