ഗവണ്മെന്റ് കോളേജ് കൊണ്ടുവരും തിരഞ്ഞെടുപ്പിന് ശേഷം താമസം മണ്ഡലത്തിൽ – കെ എൻ എ ഖാദർ @ സ്ട്രീറ്റ്…
ചാവക്കാട് : യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ടോക്ക് ന് ചാവക്കാട് തുടക്കമായി.
ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച യു ഡി എഫ് സ്ഥാനാർഥി കെ എൻ എ ഖാദറിന്റെ സ്ട്രീറ്റ് ടോക് ടി എൻ പ്രതാപൻ എം…