mehandi banner desktop
Chavakkad online

പാർട്ടി പ്രസിഡണ്ടിന്റെ ഒപ്പില്ല – ഗുരുവായൂരിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല

fairy tale

ഗുരുവായൂർ : ഗുരുവായൂർ നിയോജ്കമണ്ഡലം ബി ജെ പി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ നാമനിർദേശ പത്രിക തള്ളി.

planet fashion

പാർട്ടിയുടെ  സംസ്ഥാന പ്രസിഡണ്ടിന്റെ ഒപ്പ് പത്രികയിൽ ഇല്ലെന്ന് കാണിച്ചാണ് ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയത്.

ഡമ്മി സ്ഥാനാർഥിയായി മറ്റാരും പത്രിക നൽകുകയും ചെയ്തിരുന്നില്ല. ഫലത്തിൽ ഗുരുവായൂർ മണ്ഡലത്തിൽ ബിജെപി ക്ക് സ്വന്തം സ്ഥാനാർഥി ഇല്ലാതെയായി.

 

Comments are closed.