mehandi new
Daily Archives

09/05/2021

1717ല്‍ ഡച്ചുകാരും 1776ല്‍ മൈസൂര്‍ സൈന്യവും ചാവക്കാട് പിടിച്ചടക്കി 1789…

അധിനിവേശത്തിന്‍റെ ചരിത്ര അവശേഷിപ്പുകളുമായി ഒരു ചുമര്‍ ചാവക്കാട് നഗരത്തിന്‍റെ ഹൃദയമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നുണ്ട്. ബ്രിട്ടീഷ്, ജൂത, ഡച്ച് സാമ്രാജ്യത്തിന്‍റെ ഒരു കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന

ഇന്നലെ കുറവ് രേഖപ്പെടുത്തിയ കടപ്പുറത്ത് ഇന്ന് കോവിഡ് കുതിപ്പ് 72.94

ചാവക്കാട് : ഇന്നലെ ചാവക്കാട് മേഖലയിൽ കുറഞ്ഞ കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി രേഖപ്പെടുത്തിയ കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന പോസറ്റിവിറ്റി 72.94 ശതമാനം രേഖപ്പെടുത്തി. കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഇന്നലെ 14

പിടുത്തംവിട്ട് കോവിഡ് ഗുരുവായൂരിൽ 60.92ശതമാനം നഗരസഭ പൂർണ്ണമായും കണ്ടയിന്റ്മെന്റ് സോൺ

ഗുരുവായൂർ : ഗുരുവായൂരിൽ കോവിഡ് അതിവ്യാപനം രൂക്ഷം. ഇന്ന് ടെസ്റ്റ്‌ പോസറ്റിവിറ്റി 69.92ൽ. ഇന്ന് ലഭിച്ച പരിശോധനാ ഫലത്തിൽ 238 പേരിൽ 145 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുവായൂരിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വ്യപകമായ

മൂന്ന് കോവിഡ് മരണം മുപ്പതിലേറെ പോസറ്റിവ് കേസുകൾ – വെങ്കിടങ് ഒന്നാം വാർഡ്‌ പൂർണ്ണമായും…

പാടൂർ : കഴിഞ്ഞ ദിവസം മൂന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്‌ത മുപ്പത്തിലേറെ കോവിഡ് ആക്‌റ്റീവ് കേസുകൾ നിലനിൽക്കുന്ന വെങ്കിടങ് പഞ്ചായത്തിലെ ഒന്നാം വാർഡ്‌ ഗുരുവായൂർ സിവിൽ ഡിഫൻസ് ടീമിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഒന്നാം വാർഡ്

പാചകവാതക വിതരണം: തൊഴിലാളികൾക്ക് കോവിഡ് – വാക്സിനില്ല ആനുകൂല്യങ്ങളില്ല –…

ചാവക്കാട്: കോവിഡ് മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പാചക വാതക വിതരണ തൊഴിലാളികൾ ആശങ്കയിൽ. കോവിഡ് വാക്‌സിന്റെ ആദ്യഡോസ് കിട്ടുന്നതിനായി ഈ മേഖലയിലെ തൊഴിലാളികൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് കാണിച്ച് ജില്ല കളക്ടർക്ക് നിവേദനം

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി