mehandi banner desktop
Chavakkad online

ഇന്നലെ കുറവ് രേഖപ്പെടുത്തിയ കടപ്പുറത്ത് ഇന്ന് കോവിഡ് കുതിപ്പ് 72.94

Ft

ചാവക്കാട് : ഇന്നലെ ചാവക്കാട് മേഖലയിൽ കുറഞ്ഞ കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി രേഖപ്പെടുത്തിയ കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും ഉയർന്ന പോസറ്റിവിറ്റി 72.94 ശതമാനം രേഖപ്പെടുത്തി.

Jan oushadi

കടപ്പുറം ഗ്രാമപഞ്ചായത്തിൽ ഇന്നലെ 14 പേർക്കായിരുന്നു കോവിഡ് പോസറ്റിവ്. 18.6
ശതമാനം പോസറ്റിവിറ്റിയുടെ ആശ്വാസത്തിനു 24 മണിക്കൂർ മാത്രം ആയുസ്സ്. ഇന്ന് വന്ന പരിശോധനാ ഫലത്തിൽ 85പേരിൽ 62 പേർ പോസറ്റിവ് ആയി.

സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന കോവിഡ് ടെസ്റ്റ്‌ പോസറ്റിവിറ്റി രേഖപ്പെടുത്തിയ തൃശൂർ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിൽ ഒന്നാണ് കടപ്പുറം പഞ്ചായത്ത്‌

Comments are closed.