mehandi new
Daily Archives

11/05/2021

ഗുരുവായൂർ എൻ.ആർ.ഐ. റമദാൻ കിറ്റ് വിതരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ.ചെറിയ പെരുന്നാളിനോടനുബന്ധിച്ച്, ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായ നൂറോളം പേർക്ക് വർഷംതോറും നൽകി വരാറുള്ള പലവഞ്ജനം, അരി, മരുന്നുകൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തു. ജീവകാരുണ്യ, പാലിയേറ്റീവ്,

കോവിഡ് വാക്സിൻ രാഷ്ട്രീയ സ്വാധീനമുള്ളവർക്ക് മാത്രമെന്ന് പരാതി

ചാവക്കാട്‌ : കോവിഡ് കുത്തിവെപ്പ് ബുക്കിംഗ് വെബ്സൈറ്റ് പ്രവർത്തന രഹിതമാണെന്നും ബുക്കിംഗ് കിട്ടുന്നില്ലെന്നും ഭരണകക്ഷി സ്വാധിനമുള്ളവർ ബുക്കിംഗ് ഇല്ലാതെ തന്നെ കുത്തിവെപ്പ് നടത്തുന്നുണ്ടെന്നും ഗുരുവായൂർ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ

കോവിഡ് – തിരുവത്ര പുത്തൻകടപ്പുറം പി പി മൊയ്തു നിര്യാതനായി

തിരുവത്ര : പുത്തൻ കടപ്പുറം സെന്ററിൽ മിനി എസ്റ്റേറ്റിനു കിഴക്ക് താമസിക്കുന്ന പരേതനായ പേള പരീകുട്ടി മകൻ മൊയ്തു (68) നിര്യാതനായി. കൊവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു

കെ എം സി സി പ്രതിസന്ധിയിലും നിരാലംബരെ ചേര്‍ത്ത് പിടിക്കുന്ന മഹാ പ്രസ്ഥാനം

ചാവക്കാട് : ലോകമെമ്പാടും കോവിഡ് മഹാമാരിമൂലം പ്രയാസപ്പെടുമ്പോള്‍ സമൂഹത്തിലെ അശരണരെ ചേര്‍ത്ത് പിടിച്ച് ജീവകാരുണ്യ രംഗത്ത് വിപ്ളവം സൃഷ്ടിച്ച് മുന്നേറുന്ന കെ എം സി സി പ്രവര്‍ത്തനം മാതൃകാപരവും തുല്യതയുമില്ലാത്തതുമാണെന്ന്

കോവിഡ് – തിരുവത്ര സൈഫുള്ളാ റോഡിൽ മറിയംബീ നിര്യാതയായി

ചാവക്കാട് : തിരുവത്ര സൈഫുള്ളാ റോഡിൽ താമസിക്കുന്ന മുട്ടിൽ ഹൈദ്രോസ് കുട്ടി ഭാര്യയും കടപ്പുറം അഞ്ചങ്ങാടി പരേതനായ കറുത്ത അബു എന്നവരുടെ മകളുമായ മറിയംബി നിര്യാതയായി. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. മക്കൾ : അഷ്‌കർ ( ഉമ്മുൽകുവൈൻ

കോവിഡ് – കച്ചവടം നിലച്ച വ്യാപാരികൾക്ക് അടിയന്തര സഹായധന വിതരണം ആരംഭിച്ചു

കടപ്പുറം : കോവിഡ്‌ മൂലം അടച്ചിടേണ്ടി വന്ന നൂറോളം വ്യാപാരികൾക്കുള്ള അടിയന്തര സഹായധന വിതരണം ആരംഭിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം പഞ്ചായത്ത് യുണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സഹായധന വിതരണോദ്‌ഘാടനം യൂണിറ്റ്‌ ഓഫീസ്സിൽ വെച്ച്‌

സയണിസ്റ്റ് ഭീകരതക്കെതിരെ യൂത്ത് ലീഗ് – പെരുന്നാൾ ദിനത്തിൽ ഖുദ്സ് ഐക്യദാർഢ്യം

ചാവക്കാട് : സയണിസ്റ്റ് ഭീകരതക്കെതിരെപെരുന്നാൾ ദിനത്തിൽ മുസ്‌ലിം യൂത്ത് ലീഗിന്റെ ഖുദ്സ് ഐക്യദാർഢ്യം. രാവിലെ 10 മണിക്ക് വീട്ടുമുറ്റത്ത് കുടുംബത്തോടൊപ്പം പ്ലക്കാർഡ് ഉയർത്തിയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഐക്യദാർഢ്യമറിയിക്കുക. ജറൂസലേമിലെ പുണ്യ

റഫ് റൈഡഴ്സ് – കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ : റഫ് റൈഡഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്നേഹ സമ്മാന പദ്ധതിയുടെ ഭാഗമായി കോവിഡ് റിലീഫ് പലവ്യഞ്ചന കിറ്റ് വിതരണം ചെയ്തു. എഴുപതോളം വീടുകളിൽ കിറ്റ് എത്തിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗ