mehandi new
Daily Archives

12/05/2021

ജില്ലയിൽ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി – കോവിഡിൽ ചുവന്ന് പുന്നയൂർ

പുന്നയൂർ : കോവിഡ് പുന്നയൂരിൽ ഗ്രാഫ് ഉയർന്നു തന്നെ. ഇന്ന് 184 പേരിൽ പരിശോധന നടത്തിയതിൽ 137 പേർക്കും കോവിഡ് പോസറ്റിവ് ആണ് ഫലം. ഇന്ന് ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോസറ്റിവിറ്റി പുന്നയൂർ ഗ്രാമപഞ്ചായത്തിലാണ് 74.46 ശതമാനം.

ലോക നഴ്സസ് ദിനത്തിൽ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു

ചാവക്കാട്: ലോക നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി നിയുക്ത എം എൽ എ എൻ കെ അക്ബർ ചാവക്കാട് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു. ഹെഡ് നഴ്‌സ് എസ്.ലാലിയെ എം എൽ എ പൊന്നാടയണിയിച്ചു. സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ, ഹെൽത്ത് ഇൻസ്‌പെക്ടർ അജയകുമാർ,

ചാവക്കാട് നിന്നും 138 ഒക്സിജൻ സിലിണ്ടറുകൾ വാർ റൂമിലേക്ക്

ചാവക്കാട് : ചാവക്കാട് നിന്ന് തൃശ്ശൂരിലെ വാർ റൂമിലേക്ക് 138 ഇൻഡസ്ട്രിയൽ ഓക്സിജൻ സിലിണ്ടറുകൾ നൽകി. ഗുരുവായൂർ സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് ന്റെ സഹായത്തോടെ മൂന്ന് ലോഡുകളായാണ് സിലിണ്ടറുകൾ കയറ്റി അയച്ചത്. അടിയന്തിരഘട്ടത്തിലേക്കായി വാർ