mehandi new
Daily Archives

25/05/2021

കണ്ടയിന്മെന്റ് സോൺ ഒഴിവാക്കി ചാവക്കാട് 11 വാർഡുകൾ ഗുരുവായൂർ 5 വാർഡുകൾ

ചാവക്കാട് : ചാവക്കാട് നഗര സഭയിലെ 11 വാർഡുകളും ഗുരുവായൂർ നഗര സഭയിലെ 5 വാർഡുകളും കണ്ടയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി. ചാവക്കാട് നഗരസഭയിലെ വാർഡ് 01 പുത്തൻകടപ്പുറം നോർത്ത്, വാർഡ്‌ 04 കുഞ്ചേരി, വാർഡ്‌ 05 പുന്ന നോർത്ത്, വാർഡ്‌ 06 പുന്ന

ആർ ആർ ടി വളണ്ടിയർ നിയമനത്തിൽ രാഷ്ട്രീയം – കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

ചാവക്കാട്: നഗരസഭയിൽ ആർ ആർ ടി വളണ്ടിയർമാരെ നിയമിച്ചതിൽ രാഷ്ട്രീയം ആരോപിച്ച് യുഡിഎഫ് കൗൺസിലർമാർ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. നഗരസഭ ഓഫീസ് കെട്ടിട വരാന്തയിൽ കറുത്ത തുണി കൊണ്ട് വായ മൂടികെട്ടി നടത്തിയ പ്രതിഷേധ ധർണ്ണ ചാവക്കാട് മണ്ഡലം

കടപ്പുറം പതിനഞ്ചാം വാർഡിൽ 94 കോവിഡ് കേസുകൾ – പ്രതിരോധ നടപടികൾ ശക്തമാക്കും

കടപ്പുറം: പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നടപടികൾ ശക്തമാക്കും. 462 ആക്റ്റീവ് കോവിഡ് കേസുകളുള്ള കടപ്പുറം പഞ്ചായത്തിൽ 94 കോവിഡ് രോഗികളും പതിനഞ്ചാം വാർഡിൽ. പതിനഞ്ചാം വാർഡ് ഉൾക്കൊള്ളുന്ന സുനാമി കോളനിയിൽ മാത്രം 30