mehandi new
Daily Archives

28/05/2021

സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രെറ്ററെ തിരിച്ചു വിളിക്കുക…

കടപ്പുറം : സംഘപരിവാറിന്റെ വർഗീയ അജണ്ടകൾ നടപ്പിലാക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ചു വിളിക്കണമെന്ന് മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം ആവശ്യപെട്ടു. ദ്വീപിലെ ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണത്തിന് തുടക്കമായി

ഗുരുവായൂർ: നഗരസഭ പരിധിയിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്കായി ലേബർ ഡിപ്പാർട്ട്മെൻ്റ് ലഭ്യമാക്കിയ ഭക്ഷ്യ കിറ്റിൻ്റെ നഗരസഭ തല വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ്,

ഗുരുവായൂർ സിവിൽ ഡിഫെൻസിന് ബി എൻ ഐ കൂട്ടായ്മയുടെ സഹായം

ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സേനയായ സിവിൽ ഡിഫെൻസിന് ബിസിനസ് കൂട്ടായ്മയുടെ കരുതൽ. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മയായബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ഇൻഫിനിറ്റി ഗുരുവായൂർ ചാപ്റ്ററാണ് കോവിഡ്, പ്രളയം

കോവിഡ് – കടപ്പുറം ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു (75) നിര്യാതയായി

കടപ്പുറം : ആശുപത്രിക്ക് വടക്ക് ഖിളർ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ആനാംകടവിൽ അബ്ദുൽ കാദർ ഭാര്യ ആമിനു 75 നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. മക്കൾ : അബ്ദുൽ ലത്തീഫ്,