mehandi new
Monthly Archives

May 2021

തിരഞ്ഞെടുപ്പ് വിജയാഘോഷം : പുറത്തിറങ്ങുന്നവർക്ക് ഒന്ന് മുതൽ മൂന്ന്‌ വർഷം വരെ തടവും പിഴയും –…

ചാവക്കാട് : നാളെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കാനിരിക്കെ മേഖലയിലെ കോവിഡ് അതിവ്യാപനത്തിന്റെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളുമായി ചാവക്കാട് പോലീസ്. രാഷ്ട്രീയ പാർട്ടികളുടെ വിജയാഹ്ലാദപ്രകടനങ്ങൾക്ക് വിലക്ക്. യാതൊരു

കോവിഡ് അതിവ്യാപനം – ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439

ചാവക്കാട് : മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷം. ഗുരുവായൂർ മണ്ഡലത്തിൽ ഇന്ന് 439 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുരുവായൂർ നഗരസഭയിൽ ഇന്ന് 177 കോവിഡ് പോസറ്റീവ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. നാല് വാർഡുകൾ കൂടെ കണ്ടയിന്റ്മെന്റ് സോണായി
Rajah Admission

മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ
Rajah Admission

വോട്ടെണ്ണൽ നാളെ – കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണം – കളക്ടർ ചാവക്കാട് സന്ദർശിച്ചു

ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചാവക്കാട് എം ആർ ആർ എം ഹൈസ്‌കൂളിലും മണലൂർ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ശ്രീകൃഷ്ണ സ്‌കൂളിലും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശനം നടത്തി. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരങ്ങളിലും
Rajah Admission

ബെഡില്ല – അവശനായ കോവിഡ് രോഗിക്ക് ആമ്പുലൻസിൽ തന്നെ ചികിത്സ നൽകി – സംഭവം നടന്നത്…

ചാവക്കാട് : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ കിടത്തി ചികിത്സിക്കാൻ മേഖലയിലെ ആശുപത്രികളിൽ ഒരു ബെഡ്ഡു പോലും നിലവിൽ ഒഴിവില്ല. കോവിഡ് ബാധിച്ച് അവശനിലയിലായ എഴുപതുകാരനെ കയറ്റിയ ആമ്പുലൻസ് ആശുപത്രികളിൽ സൗകര്യമില്ലാതെ കറങ്ങി. മറ്റൊരു വഴിയും
Rajah Admission

ഗുരുവായൂരിൽ കോവിഡ് മരണം – ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

ഗുരുവായൂര്‍ : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. മമ്മിയൂര്‍ ബാനര്‍ജി നഗറില്‍ ചുള്ളിക്കാട്ടില്‍ നാരായണന്‍ നായര്‍ 50 ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖമുായിരുന്ന
Rajah Admission

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി

ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു.