mehandi new
Daily Archives

01/06/2021

യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂർ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചു

വടക്കേകാട് : കോവിഡ് 19 മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നാട്ടിലും അയൽ പ്രദേശങ്ങളിലെയും അർഹരായ കുടുംബങ്ങൾക്കു നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അബ്ദുൽ റഹീം വീട്ടിപ്പറമ്പിൽ വടക്കേകാട് പഞ്ചായത്ത്

തെക്കൻ പാലയൂർ എ എം എൽ. പി സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി ടാബുകൾ നൽകും

പാലയൂർ : തെക്കൻ പാലയൂർ എ എം എൽ. പി സ്കൂളിൽ എല്ലാ പുതിയ അഡ്മിഷനും ഓൺലൈൻ പഠനത്തിനായി ടാബുകൾ നൽകുമെന്ന് മാനേജ്‌മെന്റ് ന് വേണ്ടി സി എം സഗീർ അറിയിച്ചു. സ്കൂളിൻ്റെ പുരോഗതിയും വിദ്യഭ്യാസ രംഗത്തെ മുന്നേറ്റവും ലക്ഷ്യം വെച്ചു കൊണ്ട് വിവിധ
Rajah Admission

ജി എഫ്. യു പി.എസ് ബ്ലാങ്ങാട് പ്രവേശനോത്സവം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ജി എഫ്. യു പി.എസ് ബ്ലാങ്ങാടിന്റെ പ്രവേശനോത്സവം ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത് ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രഞ്ജിത്ത്. കെ.പി. അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രസന്ന രണദിവെ സന്ദേശം
Rajah Admission

മണിക്കൂറുകളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മൂന്നുപേർ കോവിഡ് ബാധിച്ച് മരിച്ചു

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോന്റെ മക്കളായ കബീർ (54), കുഞ്ഞിമോൾ (68), കാദർമോൻ (72) എന്നീ സഹോദരങ്ങൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. മൂന്ന് പേരും കോവിഡ്ബാധിതരായിരുന്നു. കാദർ
Rajah Admission

കോവിഡ് – സഹോദരന് പിറകെ സഹോദരിയും മരിച്ചു

കടപ്പുറം: വട്ടേക്കാട് ചുള്ളിപ്പാടം പ്രദേശത്ത് താമസിക്കുന്ന പരേതനായ വലിയകത്ത് കുഞ്ഞിമോൻ മകൾ കുഞ്ഞിമോൾ (68) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. സഹോദരൻ കബീർ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മകൾ : സെഫിയ.