mehandi new
Daily Archives

08/06/2021

ദേശീയപാത കുടിയൊഴിപ്പിക്കൽ ഭീഷണിയെ തുടർന്ന് മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മദ്ധ്യവയസ്കൻ കുഴഞ്ഞ് വീണ്…

ചാവക്കാട് : ദേശീയപാത കുടിപ്പിക്കൽ ഭീഷണിയെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിൽ കഴിഞ്ഞിരുന്ന മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു. എൻ എച്ച് ആക്ഷൻ കൗൺസിൽ എടക്കഴിയൂർ വില്ലേജ് കമ്മിറ്റി അംഗം എടക്കഴിയൂർ ആറാം കല്ലിനു കിഴക്കുവശം താമസിക്കുന്ന തയ്യൽ

ഇന്ധന വില വർധന – കേന്ദ്ര കേരള സർക്കാറുകൾക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം

പുന്നയൂർ: ഇന്ധന വില വർധനവിനെതിരെ അകലാട് പെട്രോൾ പമ്പിന് മുൻപിൽ നടന്ന മുസ്ലിം ലീഗ് പ്രതിഷേധ സമരം പാർലമെന്ററി പാർട്ടി ലീഡർ സി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.മുസ്ലിം
Rajah Admission

ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം – പരമ്പരാഗത വള്ളങ്ങൾക്ക് വിലക്കില്ല

ചാവക്കാട് : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. കൊവിഡ് പ്രതിസന്ധിക്കിടെയുള്ള ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതൽ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കുമെന്ന
Rajah Admission

സംസ്ഥാന ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കുക – കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലെ പോരായ്മകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി യുടെ ആഹ്വാന പ്രകാരം ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫീസിന് മുന്നിൽ
Rajah Admission

കോവിഡ് – മാതാവ് മരിച്ച് മൂന്നാം ദിവസം മകനും – സി പി എം നേതാവ് എം എം ഫാറൂഖ് (40)…

എടക്കഴിയൂർ : സിങ്കപ്പൂർ പാലസിനു പടിഞ്ഞാറ് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന പുന്നയൂർ പഞ്ചായത്ത്‌ സി പി എം നേതാവ് എം എം ഫാറൂഖ് (40) നിര്യാതനായി. കോവിഡ് ബാധിതനായി ചികിത്സയിലായിരിന്നു. സി പി എം പഞ്ചവടി സൗത്ത് ബ്രാഞ്ച് സെക്രട്ടറിയും, ലോക്കൽ