mehandi new
Daily Archives

12/06/2021

നേർച്ച ഭക്ഷണ കിറ്റ് വീടുകളിലെത്തിച്ച് തിരുനാളാഘോഷം

ഗുരുവായൂർ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ തിരുനാളിൻറെ ഭാഗമായി ഇടവകയിലെ എല്ലാ വീടുകളിലേക്കും നേർച്ച ഭക്ഷണ കിറ്റ് എത്തിച്ചു നൽകി ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവക. ഞായറാഴ്ച നടക്കുന്നതിരുനാളിൻറെ ഭാഗമായാണ് അരി, പച്ചക്കറി എന്നിവയും പായസ

മഴക്കാല പൂർവ മുന്നൊരുക്കം മത്തിക്കായൽ ശുചീകരണം ആരംഭിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ മഴക്കാല പൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി മത്തിക്കായൽ ശുചീകരണം ആരംഭിച്ചു കുളവാഴയും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടും മാലിന്യം അടിഞ്ഞുകൂടിയും കിടക്കുന്ന മത്തിക്കായൽ ജെ സി ബി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്.
Rajah Admission

കോവിഡ് – ചാവക്കാട് സ്വദേശി അബുദാബിയിൽ നിര്യാത്യനായി

ചാവക്കാട്: പാലയുർ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന പുതിയ വീട്ടിൽ കൊട്ടിലിങ്ങൽ അബൂ (65) അബുദാബിയിൽ നിര്യാതനായി. വർഷങ്ങളായി കുടുംബസമേതം യു എ ഇ ലാണ് താമസം. മകനും പിന്നീട് മരുമകൾക്കും കോവിഡ് ബാധിച്ചിരുന്നു. കോവിഡ് വാക്സിൻ