mehandi new
Daily Archives

09/07/2021

ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ

ചാവക്കാട് : അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി ( ആംബര്‍ഗ്രീസ് ) പിടികൂടി.മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.

ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ 400 വ്യാപാരികൾക്ക് കോവിഡ്ഷീൽഡ് വാക്സിൻ നാളെ

ചാവക്കാട് : നഗരസഭ പരിധിയിലെ നാനൂറോളം വ്യാപാരികൾക്ക് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ നാളെ കോവിഡ് വാക്‌സിൻ നൽകുന്നു. ജനങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ വരുന്നവരായതിനാൽ കേരള സർക്കാർ വ്യാപാരികളെ വാക്‌സിനേഷനുള്ള മുൻഗണനാ ലിസ്റ്റിൽ

സിപിഎം ഡിവൈഎഫ് ഐ അധോലോക മാഫിയക്കെതിരെ പകൽപന്തം സമരം സംഘടിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കും, ഭരണത്തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു. ഗുരുവായൂർ പടിഞ്ഞാറേ നടയിൽ

ആശാ വർക്കർമാർക്ക് കോവിഡ് സുരക്ഷാ കിറ്റ് നൽകി തനിമ

ഒരുമനയൂർ : ഒരുമനയൂർ ഗ്രാമ പഞ്ചായത്തിലെ ആശാ വർക്കർമാർക്ക് കോവിഡ് സുരക്ഷാ കിറ്റ് വിതരണം ചെയ്തു . തനിമ കലാ സാംസ്കാരി വേദി ഒരുമനയൂർന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 13 വാർഡുകളിലെയും ആശാ വർക്കർമാർക്കാണ് മാസ്ക്, സാനിട്ടൈസർ, ഫെയിസ് ഷീൽഡ്‌, ഗ്ലൗസ്

ഗുരുവായൂരിലെ മൂന്ന് സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് സ്തുത്യർഹ സേവാ മെഡൽ

ഗുരുവായൂർ : ജില്ലയിലെ 250 സിവിൽ ഡിഫൻസ് സേന അംഗങ്ങളിൽ നിന്നും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച 45 അംഗങ്ങൾക്കാണ് സ്ത്യുത്യർഹ സേവാ മെഡൽ നൽകിയത്. ഇതിൽ മൂന്ന് പേർഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ളവരാണ് സാഹിത്യകാരിയും ആക്റ്റിവിസ്റ്റുമായ