mehandi new

സിപിഎം ഡിവൈഎഫ് ഐ അധോലോക മാഫിയക്കെതിരെ പകൽപന്തം സമരം സംഘടിപ്പിച്ച്‌ യൂത്ത് കോൺഗ്രസ്

fairy tale

ഗുരുവായൂർ : പിഞ്ചുമക്കളെ പീഡിപ്പിച്ച് കൊല്ലുന്ന ക്രൂരതക്കും, ഭരണത്തണലിലെ സിപിഎം ഡിവൈഎഫ്ഐ അധോലോക മാഫിയക്കുമെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽപന്തം സമരം സംഘടിപ്പിച്ചു.

planet fashion

ഗുരുവായൂർ പടിഞ്ഞാറേ നടയിൽ നടന്ന സമരം ഡിസിസി ജന.സെക്രട്ടറി വി.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ പി കെ ഷനാജ്‌, ഋഷി ലാസർ, സുബീഷ് കെ ബി, നിസാമുദ്ധീൻ, രഞ്ജിത്ത് പാലിയത്ത്, തബ്ഷീർ മഴുവഞ്ചേരി, ഹിഷാം കപ്പൽ, മിഥുൻ മധുസൂദനൻ, അബ്ദുൽ ഹസീബ്, എൻ.എച്ച് ഷാനിർ, ദിപിൻ ഭാസ്‌ക്കരൻ, ഗഫ്ഫാർ ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.