ഗുരുവായൂർ നഗരസഭാ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ധർണ്ണ
ഗുരുവായൂർ : ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ പരിസരത്ത് പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡണ്ട് ജോസ് വള്ളൂർ ധർണ്ണ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ടു് ഒ. കെ. ആർ!-->!-->!-->…