Header
Daily Archives

19/11/2021

വഖഫ് ബോർഡ് നിയമനം ചർച്ച മീഡിയാ വൺ തലക്കെട്ട് തെറ്റിധാരണ പരത്തുന്നത് – കെ വി അബ്ദുൽ ഖാദർ

ചാവക്കാട് : വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് മീഡിയാവൺ ചാനൽ സംഘടിപ്പിച്ച ചർച്ചയിൽ താൻ പറയാത്ത കാര്യമാണ് വാർത്തക്ക് തലക്കെട്ടായി നൽകിയതെന്ന് വഖഫ് ബോർഡ് മുൻ ചെയർമാനും ഗുരുവായൂർ എം എൽ എ യുമായിരുന്ന കെ വി അബ്ദുൽ

കോയമ്പത്തൂരിൽ വാഹനാപകടം – മന്നലാംകുന്ന് സ്വദേശി മരിച്ചു

അണ്ടത്തോട് : മന്നലാംകുന്ന് സ്വദേശിയായ വ്യാപാരി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. മന്നലാംകുന്ന് കിണറിനു പടിഞ്ഞാറ് താമസിക്കുന്ന പരേതനായ അച്ചുവീട്ടിൽ കുഞ്ഞു മുഹമ്മദിന്റെ മകൻ അബൂബക്കർ (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു

ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു

ചാവക്കാട് : കഴിഞ്ഞ അഞ്ചു വർഷക്കാലമായി ആതുരസേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് ഹയാത്ത്‌ ആശുപത്രിയിൽ ഹയാത്ത് ഹോം കെയർ ഡിപ്പാർട്മെന്റ് പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളവർക്കും ആരോഗ്യ പരിപാലനം

കർഷക സമര വിജയം ഫാസിസ്റ്റ് സർക്കാറിന്റെ അന്ത്യത്തിന്റെ തുടക്കം – പൗരാവകാശ വേദി

ചാവക്കാട് : സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം കണ്ട അത്യുജ്ജല ജനകീയ സമരത്തിൻ്റെ വിജയം ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സർക്കാരിൻ്റെ അന്ത്യം കുറിക്കുന്നതിൻ്റെ തുടക്കമാണെന്ന് പൗരാവകാശ വേദി യോഗം അഭിപ്രായപ്പെട്ടു. ഏറെ പ്രതിസന്ധികൾക്കിടയിലും