mehandi new
Daily Archives

25/11/2021

കേരളത്തിലെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്

ചാവക്കാട് : സംസ്ഥാനത്തെ മികച്ച ജൈവ വൈവിധ്യ സംഘടനക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി ഗ്രീൻ ഹാബിറ്റാറ്റ് ചാവക്കാട്. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻ്റെ ജൈവവൈവിധ്യ പുരസ്കാരമാണ് ഗ്രീൻഹാബിറ്റാറ്റിനു ലഭിച്ചത്. തിരുവനന്തപുരം വി ജെ റ്റി ഹാളിൽവച്ച്

ബ്ലാങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭി (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഗോപാ പ്രതാപന്റെ

എടക്കഴിയൂരിൽ ആശുപത്രി വളപ്പിലെ ലക്ഷങ്ങൾ വില വരുന്ന ചന്ദനമരം മുറിച്ച് കടത്തിയ നിലയിൽ

പുന്നയൂർ : എടക്കഴിയൂർ കുടുംബാരോഗ്യകേന്ദ്ര വളപ്പിലെ ചന്ദന മരം മുറിച്ച് കടത്തിയ നിലയിൽ. ആശുപത്രി കാന്റീൻ പരിസരത്ത് നിന്നിരുന്ന ചന്ദനമരമാണ് മുറിച്ചു കടത്തിയത്. രണ്ടു ചന്ദന മരങ്ങളിൽ ഒന്നിന്റെ ചില്ലകൾ ഒഴികെ തടി പൂർണ്ണമായും മോഷ്ടാക്കൾ കൊണ്ട്