mehandi banner desktop
Chavakkad online

ബ്ലാങ്ങാട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Ft

ചാവക്കാട് : ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവത്ര പുതിയറ ചോഴിരകത്ത് വാസുവിന്റെ മകൻ അഭി (22) യാണ് ബ്ലാങ്ങാട് ഇരട്ടപ്പുഴയിലെ വീട്ടിൽ തൂങ്ങിമരിച്ചത്. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ഗോപാ പ്രതാപന്റെ സഹോദരന്റെ മകനാണ് അഭി.

Jan oushadi

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. വീട്ടുകാർ സംഭവം കണ്ടയുടനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

മാതാവ് : ശൈലജ.
സഹോദരങ്ങൾ : .പ്രിയ, സോനു, ഷീബ.

Comments are closed.