mehandi new
Daily Archives

26/11/2021

ചാവക്കാട് എം കെ (emke) സൂപ്പർ മാർക്കറ്റ് ഉടമ അബ്ദുള്ള ഹാജി നിര്യാതനായി

ചാവക്കാട് : ചാവക്കാട് എം കെ സൂപ്പർ മാർക്കറ്റ് മാനേജിങ് ഡയരക്ടർ ഷാനവാസിന്റെ പിതാവും എം കെ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായഎം കെ അബ്ദുല്ല ഹാജി നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്താൽചികിത്സയിൽ കഴിയുകയായിരുന്നു. ഖബറടക്കം നാളെ ശനിയാഴ്ച

നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകന് നാല്പതിമൂന്നു വർഷം തടവ്

പുന്നയൂർ : കളിച്ചു കൊണ്ടിരിക്കികയായിരുന്ന നാലര വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനായ പുന്നയൂർ കുയിങ്ങര കയ്തവായിൽ ജിതിന് (29) പോസ്‌കോ കോടതി ശിക്ഷ വിധിച്ചു. കുന്നംകുളം സ്‌പെഷൽ ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് എൻ പി ഷിബു