mehandi new

ചാവക്കാട് എം കെ (emke) സൂപ്പർ മാർക്കറ്റ് ഉടമ അബ്ദുള്ള ഹാജി നിര്യാതനായി

fairy tale

ചാവക്കാട് : ചാവക്കാട് എം കെ സൂപ്പർ മാർക്കറ്റ് മാനേജിങ് ഡയരക്ടർ ഷാനവാസിന്റെ പിതാവും എം കെ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ
എം കെ അബ്ദുല്ല ഹാജി നിര്യാതനായി.

planet fashion

വാർദ്ധക്യ സഹജമായ അസുഖത്താൽ
ചികിത്സയിൽ കഴിയുകയായിരുന്നു.

ഖബറടക്കം നാളെ ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് നാട്ടിക ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.

Unani banner ad

Comments are closed.