mehandi new
Yearly Archives

2021

കോവിഡ് ബാധിച്ചു മരണപ്പെട്ടവരുടെ ആശ്രിതർക്ക് ചാവക്കാട് നഗരസഭയുടെ ധനസഹായം

ചാവക്കാട് : നഗരസഭാ പരിധിയിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടതും കുടുംബത്തിലെ വരുമാനദായകരു മായിട്ടുള്ള കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് ധന സഹായം കൈമാറി. ചെയർമാന്റെ റിലീഫ് ഫണ്ടിൽനിന്ന് പതിനായിരം രൂപ വീതമാണ് വിതരണം ചെയ്തത്. ഗുരുവായൂർ

കെ.എസ്.ആർ.ടി.സി കോംപ്ലക്സുകളിൽ മദ്യ വില്പന ശാലകൾ തുടങ്ങാനുള്ള നീക്കം പിൻവലിക്കുക

ഗുരുവായൂർ : കെ എസ് ആർ ടി സി ബസ്സ്‌ സ്റ്റാൻഡ് കോംപ്ലക്സുകളിൽ വിദേശ മദ്യ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു ഇൻകാസ് മദ്യവിരുദ്ധ സമിതി ഗുരുവായൂരിലെ കെ.എസ്.ആർ. ടി. സി ഡിപ്പോയിൽ ബോധവൽക്കരണം നടത്തി. കോടതിയുടെ
Ma care dec ad

എട്ടു വയസ്സുകാരനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പുന്നയൂര്‍ക്കുളം : എട്ടു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ യുവാവിനെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു.മന്ദലാംകുന്ന് വടക്കവായില്‍ ആഷിഖ് (31) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍

വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവത്ര : സിപിഐഎം തിവത്ര ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐഎം ചാവക്കാട് വെസ്റ്റ്
Ma care dec ad

ചാവക്കാട്ടെ രണ്ടാമത്തെ ജനകീയ ഹോട്ടൽ നഗരസഭാ ഓഫീസിനു സമീപം തുടക്കമായി

ചാവക്കാട്: സംസ്ഥാന സർക്കാരിൻറെ വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായുള്ളജനകീയ ഹോട്ടൽ നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ തുടക്കമായി. നഗരസഭാ ഓഫീസിനു സമീപം ആരംഭിച്ച ജനകീയ ഹോട്ടൽൻറെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു.

യൂത്ത് കോണ്‍ഗ്രസ്- ഡിവൈഎഫ്ഐ സംഘര്‍ഷം – നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകർ…

ചാവക്കാട്: പുത്തന്‍കടപ്പുറത്തുണ്ടായ യൂത്ത് കോണ്‍ഗ്രസ്- ഡി.വൈ.എഫ്.ഐ. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. തിരുവത്ര സ്വദേശികളായ കുഞ്ഞാമ്പി നിഥുന്‍(27), പളളത്ത്
Ma care dec ad

മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളികളെ നേരിടുകയാണെന്ന് സ്പീക്കർ എം ബി രാജേഷ്

പെരുമ്പടപ്പ്: മാധ്യമ സ്വാതന്ത്ര്യം വെല്ലുവിളികളെ നേരിടുകയാണെന്ന് നിയമസഭ സ്പീക്കർ എം ബി രാജേഷ്. വന്നേരി നാട് പ്രസ് ഫോറത്തിൻ്റെ ഓഫീസ് മാറഞ്ചേരിയിൽ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിൻ്റെ ദുഷ്ചെയ്തികളെ

ഒരുമ ഒരുമനയൂർ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു

ഒരുമനയൂര്‍ : എസ്എസ്ൽസി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഒരുമ അംഗങ്ങളുടെ മക്കൾക്കും പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും നിന്നും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും പുരസ്‌ക്കാരം വിതരണം ചെയ്തു. ഒരുമ യുഎഇ
Ma care dec ad

സംഘപരിവാർ താത്പര്യമനുസരിച്ച് ചരിത്രം വളച്ചൊടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കാൻ മതേതര…

ചാവക്കാട് : ചരിത്രം വളച്ചൊടിച്ച് സംഘ് പരിവാറിൻ്റെ താൽപ്പര്യത്തിനനുസരിച്ച് തിരുത്തിയെഴുതാനുള്ള കേന്ദ്ര ഭരണകൂടത്തിൻ്റെ നീക്കത്തെ പ്രതിരോധിക്കാൻ ഇന്ത്യയിലെ ജനാധിപത്യ, മതേതര സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സമര പോരാട്ടങ്ങൾക്ക്

വാരിയൻ കുന്നത്തും ആലി മുസ്‌ലിയാരും ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്വലമായ പോരാട്ടങ്ങൾക്ക്…

ചാവക്കാട് : സ്വതന്ത്ര സമര ചരിത്രത്തിൽ ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസ്ലിയാർ അടക്കമുള്ളവരെന്ന് സ്വതന്ത്ര സമര സേനാനിയും ഗാന്ധിയനുമായ മുൻ എം.പി. സി.