mehandi new
Daily Archives

13/01/2022

തമിഴ്‌നാട്ടിലെ ‘പൊന്നാനി’ യിലെത്തി പൊന്നാനിയിലെ യാത്രാസംഘം

പൊന്നാനി: കേരളത്തിലെ അതിപുരാതന തുറമുഖ നഗരമായ പൊന്നാനിയിൽനിന്നും യാത്രതിരിച്ച സംഘം തമിഴ്നാട്ടിലെത്തി പൊന്നാനി കണ്ടു.മാധ്യമ പ്രവർത്തകരായ റഫീഖ് പുതുപൊന്നാനി, ഫാറൂഖ് വെളിയങ്കോട് എന്നിവരുടെ നേതൃത്വത്തിൽ ആറംഗസംഘം നടത്തിയ യാത്രയിലാണ്

ചാവക്കാട് കോടതിയിലെ മൺ മറഞ്ഞ അഭിഭാഷകരുടെ ചിത്രങ്ങൾ ശനിയാഴ്ച അനാച്ഛാദനം ചെയ്യും

ചാവക്കാട്: ചാവക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന മണ്‍മറഞ്ഞ ഒമ്പത് അഭിഭാഷകരുടെ ചിത്രങ്ങളുടെ അനാച്ഛാദനം ശനിയാഴ്ച നടക്കുമെന്ന് ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എ. തോമസ്, സെക്രട്ടറി അക്തര്‍

പാലപ്പെട്ടിയിൽ വാഹനാപകടം അകലാട് സ്വദേശി മരിച്ചു

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അകലാട് മൂന്നയിനി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പൊന്നാനി മരക്കടവ് പുത്തൻപുരയിൽ അഷ്‌കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തുമണിയോടെ പാലപ്പെട്ടി പുതിരുത്തി മാവേലി