mehandi new
Daily Archives

17/01/2022

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

മുതുവട്ടൂർ: മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2020, 2021 വർഷങ്ങളിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ബയോ ടെക്നോളജിയിൽ ഡോക്ടറേറ്റ് നേടിയ അഹ് ലം അബ്ദുൾ അസീസിനേയും

ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു

മസ്ക്കറ്റ് : ഒമാനിലുണ്ടായ വാഹനാപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. എടക്കഴിയൂർ തൈക്കൂട്ടത്തിൽ അയമുവിന്റെ മകൻ വെള്ളറക്കാട് താമസിക്കുന്ന രായമ്മരക്കാർ വീട്ടിൽ ശറഫുദ്ധീൻ (53)ആണ് മരിച്ചത്. മസ്ക്കറ്റിലെ സോഹാർ സെല്ലാനിലുണ്ടായ കാറപകടത്തിലാണ്

ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ഗുരുവായൂർ: ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവെങ്കിടം വെള്ളറ ലാസർ (58) നിര്യാതനായി. ഈ മാസം 13ന് മുണ്ടൂർ പുറ്റേക്കരക്ക് സമീപമാണ് അപകടമുണ്ടായത്. സിമൻറ് പണിക്കാരനായ ലാസർ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ ബസിടിക്കുകയായിരുന്നു.

ടാങ്കർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികൻ മരിച്ചു

അണ്ടത്തോട് : മന്നലാംകുന്ന് ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ചു അപകടം ബൈക്ക് യാത്രികൻ മരിച്ചു.വാടാനപ്പിള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖിലാണ് മരിച്ചത്. സഹയാത്രികനായ മാംപുള്ളി വീട്ടിൽ ഷിനാസിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ