നാളെ മുതൽ കുട്ടാടൻ പാടത്തെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും
പുന്നയൂർ : കുട്ടാടൻ പാടശേഖരത്തിലെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ. കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നാളെ മുതൽ പാടശേഖരത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും മാർച്ച് 31നകം മുഴുവൻ പ്രവർത്തനങ്ങളും!-->…