mehandi new
Daily Archives

26/01/2022

ബന്ധുവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച യുവാവിനെ അറസ്റ്റു ചെയ്തു

ചാവക്കാട് : ബന്ധുവിന്റെ വീട്ടില്‍ നിന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കടപ്പുറം അഞ്ചങ്ങാടി കള്ളിപ്പറമ്പില്‍ റഫീക്ക് (37) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കടപ്പുറം തെക്കേതറയില്‍

മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു

ചാവക്കാട് : മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു ചാവക്കാട് സ്വദേശി മരിച്ചു മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് പേരകം സ്വദേശി തെക്കേപുരക്കൽ കേശവൻ മകൻ വിനോദ് ഖന്ന (46) ആണ് മരിച്ചത്. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോകുന്ന വഴി

നിരോധിത മയക്കുമരുന്നുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : വഞ്ചിക്കടവ് പഴയ പാലത്തിന്റെ സമീപത്ത് നിന്ന് നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി ആറു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാലയൂർ പുതുവീട്ടിൽ ഹനീഫ മകൻ അജ്മൽ (22), മണത്തല രായ്മരക്കാർ വീട്ടിൽ അസി മകൻ ഫജർ സാദിഖ് (19),