mehandi new
Daily Archives

19/06/2022

സെക്രട്ടേറിയറ്റ് മാർച്ചിന് നേരേ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചു കടപ്പുറം യൂത്ത് കോൺഗ്രസ്സ്…

കടപ്പുറം : മുഖ്യമന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരേ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി

മന്ദലാംകുന്ന് ബൈക്കിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു

പുന്നയൂർക്കുളം : മന്ദലാംകുന്ന് പാലത്തിനു കിഴക്ക് ഭാഗം വെട്ടിപ്പുഴയിൽ റോഡുമുറിഞ്ഞ് കടക്കവേ ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനട യാത്രികൻ മരിച്ചു. വെട്ടിപ്പുഴ സ്വദേശി പരേതനായ കടവിൽ കുഞ്ഞു മകൻ പറയരിക്കൽ ചാക്കോളായിൽ പി.സി ആലി

വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് – പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചാവക്കാട് : വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി പീപ്പിൾ ഫൗണ്ടേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചാവക്കാട് ഓവുങ്ങൽ ചാവക്കാട് കൾച്ചർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി