mehandi new
Daily Archives

15/07/2022

മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കിൽ ഹനീഫ വധക്കേസിൽ പ്രതി ചേർക്കാൻ വെല്ലുവിളിക്കുന്നു – ഗോപ…

ചാവക്കാട് : കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായ മുഖ്യമന്ത്രിയെയും പാർട്ടിയെയും വെല്ലുവിളിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഗോപ പ്രതാപൻ. പ്രസ്ഥാനത്തിനോ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന നിങ്ങളുടെ മുഖ്യമന്ത്രിക്കോ

യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തു

ഗുരുവായൂർ : പുന്നയൂർക്കുളത്ത് യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ മകൾ ഫൈറൂസ (26) വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർതൃ മാതാവ് റസിയയെയും സഹോദരിയെയും പോലീസ്
Ma care dec ad

നാളെയും മറ്റെന്നാളും തർപ്പണ തിരുനാൾ- ദീപാലംകൃതമായി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ: പാലയൂർ തീർത്ഥകേന്ദ്രത്തിൽ തിരുനാളിനോടനുബന്ധിച്ച് ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ചാവക്കാട് എസ് എച്ച് ഒ (സർക്കിൾ ഇൻസ്പെക്ടർ ) വിപിൻ കെ വേണുഗോപാൽ നിർവ്വഹിച്ചു.ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ സ്വാഗതമാശംസിച്ചു.

വായനയിലൂടെ വളരുക – മാട്ടുമ്മൽ യുവഭാവനയുടെ വായനശാല മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

ചാവക്കാട് : മാട്ടുമ്മൽ യുവഭാവന കലാസമിതി വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജൂലൈ 17 ന് ഞായറാഴ്ച രാവിലെ പതിനൊന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.