എങ്ങണ്ടിയൂർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു
ചേറ്റുവ : എങ്ങണ്ടിയൂയർ എലൈറ്റ് പടിയിൽ ദേശീയ പാതയിലേക്ക് വന്മരം കടപുഴകി വീണു. ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.നാട്ടുകാരും യാത്രികരായ യുവാക്കളും ചേർന്നു മരം മുറിച്ചു നീക്കുവാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാത്രി പതിനൊന്നു മണിയോടെയാണ് റോഡരികിൽ!-->…