mehandi new
Monthly Archives

July 2022

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു

ചാവക്കാട്: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ചാവക്കാട് നഗരസഭ 9-ാം വാർഡ് മുതുവട്ടൂർ കൊളാടി പറമ്പിലാണ് മരങ്ങൾ വീണത്.പ്ലാവ്, പന, കഴുങ്ങ് എന്നീ മരങ്ങളാണ് വീണത്. ഇന്ന് രാവിലെ എട്ടു മണിക്ക് വെണ്മഠത്തിൽ ലക്ഷ്മി അമ്മയുടെ വീടിനടുത്താണ് സംഭവം.

വിശ്വാസ സംരക്ഷണ യാത്രയ്ക്കു ഉജ്ജ്വല സമാപനം

ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാനും വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടാനും ലക്ഷ്യം വെച്ച് അതിരൂപതയിലെ 16 ഫൊറാനകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണം, പതാക പ്രയാണം, ഛായ
Rajah Admission

കടപ്പുറം പൊളിറ്റിക്സ് വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി

ചാവക്കാട്: കടപ്പുറം പൊളിറ്റിക്സ് വാട്സ്ആപ്പ് കൂട്ടായ്മ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കൂട്ടായ്മ അംഗങ്ങളുടെ മക്കൾക്കാണ് ഇന്ന് പുരസ്കാരങ്ങൾ സമ്മാനിച്ചത്. എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ
Rajah Admission

വീട്ടിലേക്ക് പാഞ്ഞുകയറിയ ഓട്ടോ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് ഇരട്ടപ്പുഴ പാറന്‍ പടിയില്‍ അമിത വേഗതയിൽ വന്ന കാര്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്റെ മതിൽ കെട്ടിന് അകത്തേക്ക് കയറി ഗൃഹനാഥനെ ഇടിച്ചു വീഴ്ത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ
Rajah Admission

ഔഷധ ചോറുരുള നൽകി – ദേവസ്വം ആനകൾക്ക് ഇനി സുഖചികിൽസയുടെ ദിനങ്ങൾ

ഗുരുവായൂർ : ദേവസ്വം ആനകൾക്ക് ഇനി ഒരു മാസക്കാലം സുഖചികിൽസയുടെ ദിനങ്ങൾ. ആരോഗ്യ സംരക്ഷണത്തിനും ശരീര പുഷ്ടിക്കും ആയുർവേദ അലോപ്പതി മരുന്നുകൾ ചേർത്തുള്ള ആഹാരമാണ് സുഖചികിത്സ സമയത്ത് നൽകുന്നത്.പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ പിടിയാന
Rajah Admission

എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി

ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം