mehandi new
Daily Archives

03/09/2022

ഒമ്പതാം വാർഡ് കുടുംബ സ്നേഹ സംഗമം നാളെ

ചാവക്കാട് : നഗരസഭ ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് പതിനെട്ടാമത് കുടുംബ സ്നേഹ സംഗമം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 4 ഞായറാഴ്ച രാവിലെ 9.30ന് മുതുവട്ടൂർ

ദേശീയപാത: കെട്ടിട നിർമ്മാണ ദൂരപരിധിയിൽ ഇളവു നൽകണം – എൻ.എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട്: ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുത്തതിനു ശേഷം വരുന്ന ഭൂമിയിൽ വീടുകളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് ദൂര പരിധിയിൽ ഇളവു നൽകണമെന്ന് എൻ. എച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലുക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്നവർക്ക്
Rajah Admission

നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും

ഒരുമനയൂർ : ആലപ്പുഴയിൽ നടക്കുന്ന പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കാൻ ഒരുമനയൂർ സൺ റൈസ് ക്ലബ്ബും. ടീമിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിന്റെ സാനിധ്യത്തിൽ ക്യാപ്റ്റൻ ഷനിൽ നിർവഹിച്ചു.ഒരുമനയൂർ പഞ്ചായത്ത്‌
Rajah Admission

തീരപ്പെരുമ ഓണാഘോഷം – ചാവക്കാട് ബീച്ചിൽ സ്റ്റാളുകളുടെയും അമ്യൂസ്മെന്റ് പാർക്കിന്റെയും…

ചാവക്കാട് : നഗരസഭയും ചാവക്കാട് ടൂറിസം ഡെസ്റ്റിനേഷൻ കൗൺസിലും സംയുക്തമായി ബ്ലാങ്ങാട് ബീച്ചിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടി "തീരപ്പെരുമ " ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി