mehandi new
Daily Archives

19/10/2022

തീരദേശ ഹൈവേ ജനങ്ങളോടുള്ള വെല്ലുവിളി – മുസ്ലിം ലീഗ്

ചാവക്കാട് : കടലാക്രമണ ഭീഷണിയും തീരദേശ നിയന്ത്രണ നിയമത്തിന്റെ ദുരിതവുമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കു മേൽ തീരദേശ ഹൈവേയുടെ പേരില്‍ കുടിയിറക്ക് ഭീഷണി ഉയര്‍ത്തുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

തീരദേശ ഹൈവേയുടെ വിശദമായ സ്കെച്ച് ഒരാഴ്ച്ചക്കകം, ഭൂമി നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം…

ചാവക്കാട് : തീരദേശ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. തീരദേശ ഹൈവേനിർമ്മാണത്തിന്റെവിശദമായ സ്കെച്ച് ഒരാഴ്ചക്കകം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് തീരദേശ ഹൈവേ നിർമ്മാണ ഉദ്യോഗസ്ഥർക്ക്
Rajah Admission

പുന്നയൂർ പഞ്ചായത്തിൽ അഴിമതിയും ധാർഷ്ട്യവും നിറഞ്ഞ ഭരണം – യു ഡി എഫ്

പുന്നയൂർ : അഴിമതിയും കെടുകാര്യസ്ഥതയും കൈമുതലാക്കിയ പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ടിനും ഭരണത്തിനുമെതിരെ പുന്നയൂർ പഞ്ചായത്ത് യു ഡി എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.പ്രതിപക്ഷ നേതാവും ഡി സി സി ജനറൽ
Rajah Admission

നാഷണൽ ഹൈവേ സ്ഥലമെടുപ്പ് ജില്ലാ കളക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി ഉത്തരവ്

ചാവക്കാട്: ദേശീയ പാത വികസനത്തിന്‌ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടത്തിന്റെ അളവ് കുറച്ച് കാണിച്ചതിനെതിരെ കളക്ടർക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് നൽകിയ പരാതിയിൽ ജില്ലാ കലക്ടറുടെ നിസ്സംഗതക്കെതിരെ ഹൈക്കോടതി.ചാവക്കാട് പഞ്ചവടി