mehandi new
Daily Archives

21/10/2022

ചരിത്രം മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തം – ആലങ്കോട് ലീലാകൃഷ്ണൻ

ചാവക്കാട് : ചരിത്രത്തെ മറക്കുന്ന സമൂഹത്തെ കാത്തിരിക്കുന്നത് അടിമത്തമാണെന്ന് കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവൽ എഴുതിയ അഷറഫ് കാനാമ്പുള്ളിക്ക് ചാവക്കാട് തത്ത ഹാളിൽ ചാവക്കാട് കൾചറൽ

തെരുവ് നായ ആക്രമണം – ഇരട്ടപ്പുഴയിൽ ആറു പേർക്ക് കടിയേറ്റു

ചാവക്കാട്. കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ ആറു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇരട്ടപ്പുഴ സ്വദേശികളായ മരക്കാരകത്ത് നസീറ (48), കിഴക്കൂട്ട് മണി (60), ബ്ലാങ്ങാട് നാരായണൻ (52), ചീരത്ത് കാവ്യ(22), ആച്ചി വത്സല (65), തൂമാട്ട്
Rajah Admission

മത്സ്യം കയറ്റി വന്ന ജീറ്റോ മിനി ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്

ചാവക്കാട്. ദേശീയപാത മണത്തല അയിനിപ്പുള്ളിയിൽ മത്സ്യം കയറ്റി വരികയായിരുന്ന ജീറ്റോ മിനി ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഡ്രൈവർക്കും സഹായാത്രികനും പരിക്കേറ്റു.പുത്തൻകടപ്പുറം പള്ളിയകായിൽ ഫൈസൽ (33), സഹോദരന്റെ മകൻ നജീർ (27)എന്നവരെ