mehandi new
Daily Archives

23/10/2022

തിരുവത്രയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

ചാവക്കാട് : മീൻ കയറ്റി പോവുകയായിരുന്ന പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചു. തൃത്തല്ലൂർ സ്വദേശി ആന്തുപറമ്പിൽ ഗംഗാധരൻ മകൻ ലിഖിൽ (35) ആണ് മരിച്ചത്.തിരുവത്ര പുതിയറയിൽ ഇന്ന് രാത്രി പത്തുമണിയോടെയാണ്

വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളിൽ ശത്രുത നിർമിക്കുന്ന സംഘ്പരിവാർ കുതന്ത്രം കരുതിയിരിക്കണം- എം.…

ഒരുമനയൂർ : വെറുപ്പും വിദ്വേഷവും വളർത്തി ജനങ്ങളിൽ പരസ്പരം ശത്രുത നിർമിക്കുന്ന സംഘ്പരിവാർ കുതന്ത്രം ജനം കരുതിയിരിക്കണമെന്ന് വെൽഫയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡൻ്റ് എം.കെ. അസ്‌ലംവംശീയകാലത്ത് സാമൂഹ്യനീതിയുടെ കാവലാളവുക എന്ന മുദ്രാവാക്യം
Rajah Admission

ദേശീയ ആയുർവേദ ദിനാചരണം – സൗജന്യ അസ്ഥി സാന്ദ്രത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: നഗരസഭയും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനാചരണവും സൗജന്യ അസ്ഥി സാന്ദ്രത പരിശോധനാ ക്യാമ്പും നടത്തി. ബ്ലാങ്ങാട്‌ ജി എഫ് യു പി സ്കൂളിൽവച്ച് നടന്ന പരിപാടി
Rajah Admission

വാക്കടപ്പുറം വേല നാളെ – പഞ്ചവടി ഉത്സവ ലഹരിയിൽ, ബലിതര്‍പ്പണം ചൊവ്വാഴ്ച

ചാവക്കാട്: പഞ്ചവടി വാക്കടപ്പുറം വേല നാളെ. പഞ്ചവടിയും പരിസര പ്രദേശങ്ങളും ഉത്സവച്ഛായയിൽ. തെക്ക് വടക്ക് കമ്മിറ്റികളുടെ കൂറ്റൻ പന്തലുകൾ അവസാന മിനുക്ക് പണിയിൽ. കളിപ്പാട്ടങ്ങളും കുപ്പിവളകളും. പൊരിയും വറവും മധുരങ്ങളുമായി കച്ചവടക്കാർ നേരത്തെ തന്നെ