mehandi new
Daily Archives

09/11/2022

News impact – മണിക്കൂറുകൾക്കകം വഴിയിലെ തടസ്സം നീക്കി ദേശീയപാത അധികൃതർ

എടക്കഴിയൂർ : എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു വീടുകളിലേക്കുള്ള സ്വകാര്യ വഴി പൂർണ്ണമായും തടസ്സപ്പെടുത്തി മെറ്റൽ ലോഡ് ഇറക്കിയത് നീക്കം ചെയ്തു. ഇന്ന് പുലർച്ചെ വിവിധ

ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ – പുറത്ത് കടക്കാനാവാതെ മൂന്നു…

എടക്കഴിയൂർ : ആറാം കല്ലിൽ സ്വകാര്യ വഴി തടഞ്ഞു ദേശീയപാത വികസന പ്രവർത്തനങ്ങൾ. വാഹനവുമായി പുറത്ത് കടക്കാനാവാതെ മൂന്നു കുടുംബങ്ങൾ. എടക്കഴിയൂർ ആറാം കല്ലിലെ നിസ്കാരപള്ളിക്ക് എതിർവശമായി ദേശീയപാതയുടെ കിഴക്ക് വശം താമസിക്കുന്ന മൂന്നു

മണ്ഡല മകരവിളക്ക് : ഗുരുവായൂരിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും

ഗുരുവായൂർ : മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് എൻ കെ അക്ബർ എം എൽ എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ശബരിമല തീർത്ഥാടകർക്കായി വളരെ വിപുലമായ രീതിയിൽ പാർക്കിംങ്ങ്

തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിനടുത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ പൂട്ടു തകർത്ത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏല്പിച്ചു. കന്യാകുമാരി സ്വദേശി റോബി(27)നെയാണ് ചൊവ്വാഴ്ച പുലർച്ചെ