mehandi new
Daily Archives

10/11/2022

‘കണ്ടൽ ജീവിതത്തിന്’ യുഎസ് നോമിനേഷൻ

പാവറട്ടി : അമേരിക്കയിൽ നടക്കുന്ന സ്റ്റുഡന്റ് വേൾഡ് ഇംപാക്ട് ഫിലിം ഫെസ്റ്റിവലിൽ'മേരിമോളുടെ കണ്ടൽ ജീവിതത്തിന്' നോമിനേഷൻ ലഭിച്ചു. ബ്രസീലിലെ റിയോ ഡി ജനീറയിൽ അന്താരാഷ്ട്ര സാമൂഹിക-പരിസ്ഥിതി ചലച്ചിത്രമേളയിലും ഈ മാസം നടക്കുന്ന നേപ്പാൾ കൾച്ചറൽ

തീരദേശ ഹൈവേ ഉപേക്ഷിക്കണം – യൂത്ത് ലീഗ്

യൂത്ത് ലീഗ് നേതാക്കൾ കളക്ടറെ കണ്ടു. ജനങ്ങളുടെ ആശങ്ക അകറ്റാൻ തീരദേശത്തെ ജന പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കളക്ടർ, ചാവക്കാട് : ദേശീയ പാത 66, 45 മീറ്റർ വീതിയിൽ ആറു വരിപ്പാതയുടെ നിർമാണം തുടങ്ങിയിരിക്കെ അതിന് സമീപത്തു കൂടി തീരദേശ

എൽ എഫ് സി ജി എച്ച് എസ് സ്‌കൂളിന് കിരീടം

കലോത്സവനഗരി: നാലുനാൾ നീണ്ടു നിന്ന കലാ മാമാങ്കത്തിനു സമാപനം. തീ പാറും മത്സരങ്ങൾക്കൊടുവിൽ എൽ എഫ് കോൺവെന്റ് ഗേൾസ് എച്ച് എസ് സ്കൂൾ 434 പോയിന്റോടെ ചാമ്പ്യൻമാരായി. കലോത്സവ സമാപന സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.

പബ്ലിസിറ്റിയില്ലാതെ മുൻ സംസ്ഥാന ടെന്നീസ് താരം കലോത്സവ നഗരിയിൽ

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: റോസിലിൻഡ് മാത്യു തിരക്കിലാണ് എന്നാൽ എല്ലാവർക്കും എപ്പോൾ വേണമെങ്കിലും വിളിപ്പുറത്തുണ്ട്. റോസിലിൻഡ് ടീച്ചറെ ഇങ്ങനെ വിശേഷിപ്പിക്കാം. ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനറാണ് ടീച്ചർ. എൽ എഫ്

ഇത് കഥ വേറെ.. ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട തിരുവാതിരക്കഥ

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: ഇത് കഥ വേറെയാണ്, ഏകലവ്യനിൽ നിന്നും പ്രചോദനം കൊണ്ട കഥ. സാമ്പ്രാദായിക രീതികളിൽ നിന്ന് വേറിട്ടൊരു കഥ. ഗുരുവില്ലാതെ പൊരുതിയ കൂട്ടത്തിന്റെ കഥ. പൊരുതുക മാത്രമല്ല നേടുക കൂടി ചെയ്തു. ശ്രീ കൃഷ്ണ ഹയർ സെക്കന്ററി

മുഹ്‌സിൻ നഖ്‌വിയുടെ ഗസലിൽ ഹൃദയം കീഴടക്കിയ ആദിത്യദേവ് മൂന്നിനങ്ങളിൽ ഒന്നാമത്

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഗസൽ മത്സരത്തിൽ കാണികളുടെ മനം നിറച്ച് ആദിത്യദേവ്. മുഹ്‌സിൻ നഖ്‌വിയുടെ "യെ ദിൽ യെ പാഗൽ" എന്നു തുടങ്ങുന്ന ഗാനം അതിമനോഹരമായി പാടിയ ആദിത്യദേവ്

ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും

മിസ്ബാഹ് അബ്ദുള്ള കലോത്സവനഗരി: മൂന്ന് ദിവസം നീണ്ട തീ പാറിയ മത്സരങ്ങൾക്കൊടുവിൽ ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്ന് വൈകീട്ടോടെ സമാപിക്കും. നൂറ്റിനാല്പ്പതോളം ഇനങ്ങളിൽ അയ്യായിരത്തിയഞ്ഞൂറോളം മത്സരാർത്ഥികൾ ഇരുപതോളം വേദികളിൽ

മനസും വയറും നിറച്ച് ഊട്ടു പുര

✍️ ഭാഗ്യ കെ പി കലോത്സവനഗരി : നവംബർ 7, 8' 9' 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്നുവരുന്ന ഉപജില്ല കലോത്സവത്തിന് ആയിരങ്ങളുടെ മനസ്സും വയറും നിറച്ച് ഊട്ടുപുര. 5500 ഓളം വരുന്ന വിദ്യാർത്ഥികൾക്കും സംഘാടകർ

ഹയർസെക്കണ്ടറി സംഘനൃത്തത്തിൽ അപ്പു മെമ്മോറിയൽ സ്കൂൾ കളിച്ചു കയറി

കലോത്സവനഗരി: ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം സംഘനൃത്തത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടി വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ.തീ പാറും പോരാട്ടത്തിൽ പ്രാർത്ഥനയുടെ നേതൃത്വത്തിലുള്ള സംഘം