mehandi new
Daily Archives

18/11/2022

മണത്തലയിലെ ഫ്ലൈഓവർ തട മതിൽ ഒഴിവാക്കണം – പ്രൊജക്ട് ഡയറക്ടർക്ക് എം പി കത്ത് നൽകി

ചാവക്കാട് : ദേശീയപാത 66 നിർമാണവുമായി ബന്ധപെട്ടു ചാവക്കാട് മണത്തല മുല്ലത്തറ ജംഗ്ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ (flyover ) ഇരുവശങ്ങളും തട മതിൽ (retaining wall ) കെട്ടി അടക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എം പി ദേശീയ

ലോകകപ്പ് ആവേശം – എം ആർ ആർ എം സ്കൂൾ ഉത്സവപ്പറമ്പാക്കി വിദ്യാർത്ഥികൾ

ചാവക്കാട് : ഖത്തർ ലോകകപ്പ് കാൽപന്ത് കളിക്ക് തുടക്കം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥികളിൽ കളി ആവേശം നിറച്ച് ചാവക്കാട് എം ആർ ആർ എം സ്കൂൾ.വിവിധരാജ്യങ്ങളുടെ ജെഴ്‌സികൾ ധരിച്ചു വിദ്യാർഥികളുടെ റാലിയും ബാൻഡ് വാദ്യവും നടന്നു.
Rajah Admission

വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം സംഘടിപ്പിച്ചു

ചാവക്കാട് : വിദ്യാരംഗം കലാസാഹിത്യവേദി ചാവക്കാട് ഉപജില്ലാ സർഗോത്സവം ചാവക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഉദ്ഘാടനം എം. എസ്. പരമേശ്വരൻ നിർവഹിച്ചു. ഉപജില്ല കോ ഓർഡിനേറ്റർ സോമൻ ചെമ്പ്രേത്ത്, ലിജ സി.പി, എം.സി.
Rajah Admission

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്‌ബോളിനെ…

പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര