Header
Daily Archives

23/11/2022

ദേശീയപാത ഉദ്യോഗസ്ഥരെത്തി ആശങ്ക തീർത്തു – മണത്തല മുല്ലത്തറയിൽ 25 മീറ്റർ വീതിയുള്ള പാസേജിനു…

ചാവക്കാട് : നാഷണൽ ഹൈവേ 66 നവീകരണവുമായി ബന്ധപ്പെട്ട് ചാവക്കാട് മണത്തല മുല്ലത്തറയിലെ ഫ്ലൈ ഓവർ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികളെ കുറിച്ച് ദേശീയപാത ഉദ്യോഗസ്ഥരുമായി എം എൽ എ ചർച്ച നടത്തി. ദേശീയപാത 66 പ്രൊജക്റ്റ്‌ എഞ്ചിനീയറുടെ നേതൃത്വത്തിൽ

ചാവക്കാട് ശുചിത്വ സന്ദേശ റാലി നടത്തി

ചാവക്കാട് : സ്വച്ഛ് ഭാരത് മിഷൻ പരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെയും താലൂക്കാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി.ശുചിത്വത്തിലൂടെ ആരോഗ്യം എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച റാലി നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്

തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.

മുതുവട്ടൂർ ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണം – വെൽഫയർ പാർട്ടി

ചാവക്കാട് : മുതുവട്ടൂർ -ആലുംപടി റോ ഡിന്റെ ശോചനീയാവസ്ഥ ശാശ്വതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫയർ പാർട്ടി.വാർഡ് കൌൺസിലർ മഞ്ജു സുശീൽ, മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, സെക്രട്ടറി കെ. ബി വിശ്വനാഥ് എന്നിവർക്ക് വെൽഫയർ പാർട്ടി

നിർത്തിയിട്ട ബസ്സിന് പിറകിൽഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് വിദ്യാർത്ഥിയെ ഇടിച്ചിട്ടു

ചാവക്കാട്. തിരുവത്ര ബസ് സ്റ്റോപ്പിൽ നിർത്തിയിട്ട ബസ്സിന് പിറകിൽ ബൈക്കിടിച്ചു നിയന്ത്രണം വിട്ട ബൈക്ക് ബസ്സ്‌ കാത്തു നിൽക്കുകയായിരുന്ന വിദ്യാർത്ഥിയെ ഇടിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.മണത്തല സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി തിരുവത്ര പോക്കരകത്ത്

മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ദേശവിളക്ക് – നാളെ പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കും

ചാവക്കാട് : ദേശവിളക്കി നോടനുബന്ധിച്ച് നാളെ നവംബർ 24 വൈകിട്ട് അഞ്ചിന് ക്ഷേത്രം ശിവശക്തി ഓഡിറ്റോറിയത്തിൽ വിദ്യഭ്യാസ പുരസ്ക്കാര വിതരണവും പ്രഗൽഭ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു.അധ്യാപന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച