mehandi new
Daily Archives

25/11/2022

ഗുരുവായൂർ ഏകാദശി ഇത്തവണ രണ്ടു ദിവസങ്ങളിൽ – ഡിസംബർ 3നും 4നും തീരുമാനമായി

ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ഏകാദശി സാധാരണയിൽ നിന്നും വ്യത്യസ്ഥമായി രണ്ടു ദിവസങ്ങളിലായി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ഇത്തവണ സാധാരണയിൽ നിന്ന് ഭിന്നമായി രണ്ട് ദിവസമായാണ് ഏകാദശി

കാൽനട യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ബൈക്ക് നിർത്താതെ പോയി

ചാവക്കാട്. ദേശീയപാതയിൽ മണത്തല പള്ളിക്ക് സമീപം കാൽനട യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ബൈക്ക് നിർത്താതെ പോയി.പരിക്ക് പറ്റിയ മണത്തല ചാപ്പറമ്പ് മന്ത്ര ഷൈനി (42)യെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

കാനറിപ്പട കീഴടക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ ചാവക്കാടിന്റെ പതാകയുമായി ബ്രസീൽ ആരാധകൻ

ദോഹ : സാംബാ താളത്തിൽ കാൽപന്ത് കൊണ്ട് കവിത രചിച്ച ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ മഞ്ഞപ്പടകൾക്കിടയിൽ ചാവക്കാട് ആലേഖനം ചെയ്ത പതാക വീശുന്ന ബ്രസീൽ ആരാധകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.ചാവക്കാട് പുന്ന സ്വദേശി ഷഹീർ കൂട്ടുങ്ങലാണ് ഇന്നലെ

വരൂ ഗോളടിച്ച് പോകൂ.. ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി ചാവക്കാട് നഗരസഭ

ചാവക്കാട് : ലഹരിക്കെതിരെ ചാവക്കാട് നഗരസഭ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി എൻ. വി. സോമൻ ഹാളിൽ വെച്ച് സംഘടിപ്പിച്ച ഗോൾ ചലഞ്ച് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ

മണത്തല ശിവ ക്ഷേത്രത്തിൽ ദേശവിളക്ക് മഹോത്സവവും പാലക്കൊമ്പ് എഴുന്നള്ളിപ്പും നാളെ

ചാവക്കാട്: മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗൾഫിന്റെ പതിനേഴാമത് ദേശവിളക്ക് മഹോത്സവവും അന്നദാനവും നാളെ. നവംബർ 26 ശനിയാഴ്ച ദേശവിളക്ക് ദിനത്തിൽ പുലർച്ചെ അഞ്ചിന് ക്ഷേത്രം