mehandi banner desktop
Chavakkad online

കാൽനട യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ബൈക്ക് നിർത്താതെ പോയി

Ft

ചാവക്കാട്. ദേശീയപാതയിൽ മണത്തല പള്ളിക്ക് സമീപം കാൽനട യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ബൈക്ക് നിർത്താതെ പോയി.
പരിക്ക് പറ്റിയ മണത്തല ചാപ്പറമ്പ് മന്ത്ര ഷൈനി (42)യെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

Jan oushadi

ഇന്ന് വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.

Comments are closed.