Header
Browsing Tag

Hospitalised

എടക്കഴിയൂരിൽ അപകടത്തിൽ പെട്ടത് സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതികൾ – മരിയക്ക്…

തൃശൂർ : സൈക്കിളിൽ ലോകം ചുറ്റുന്ന സ്പാനിഷ് ദമ്പതിമാരായ ലൂയിസും മറിയയും ചാവക്കാട് എടക്കഴിയൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. തെക്കേ മദ്രസയിൽ വെച്ഛ് ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മറിയ (28) യുടെ

ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി അപകടം – രണ്ടു പേർക്ക് പരിക്ക്

പുന്നയൂർ : ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ ടയർ പൊട്ടി. ബൈക്ക് മറിഞ്ഞു യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. അവിയൂർ സ്വദേശികളായ ഉദയൻതിരുത്തി മുഹമ്മദലി (65), വട്ടംപറമ്പിൽ അബ്ദുള്ളകുട്ടി (63) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പന്ത്രണ്ട്

ബ്ലാങ്ങാട് കടന്നല്‍ കൂത്തേറ്റ് ആറു പേര്‍ ആശുപത്രിയില്‍ ഒരാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍

ചാവക്കാട്: ബ്ലാങ്ങാട് പൂന്തിരുത്തിയില്‍ കടന്നല്‍കുത്തേറ്റ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറു പേര്‍ ആശുപത്രിയില്‍.ദേഹമാസകലം കടന്നല്‍ കുത്തേറ്റ പൂന്തിരുത്തി രായംമരയ്ക്കാര്‍ വീട്ടില്‍ യൂനിസി(48)നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍

കാൽനട യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ബൈക്ക് നിർത്താതെ പോയി

ചാവക്കാട്. ദേശീയപാതയിൽ മണത്തല പള്ളിക്ക് സമീപം കാൽനട യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ബൈക്ക് നിർത്താതെ പോയി.പരിക്ക് പറ്റിയ മണത്തല ചാപ്പറമ്പ് മന്ത്ര ഷൈനി (42)യെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു.

മുസ്ലിം ലീഗ് നേതാവിനു നേരെ സിപിഎം ഗുണ്ടാ ആക്രമണം – ലീഗ് പ്രതിഷേധിച്ചു

പുന്നയൂർ: മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്തിന് നേരെയുണ്ടായ സി.പി.എം ഗുണ്ടാ അക്രമത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവനയിലൂടെ പ്രതിഷേധിച്ചു. ആക്രമത്തിൽ പരിക്കുപറ്റിയ സുലൈമുവിനെ മുതുവട്ടൂർ രാജ