mehandi new
Daily Archives

15/12/2022

നാളെ മലയാള കവിതാ ദിനം – അഞ്ചങ്ങാടിയിൽ ഒരു ദേശം കവിതയെഴുതുന്നു

കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടിയിൽ ഒരു ദേശം കവിത എഴുതുന്നു. കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് പരിസരത്ത് തയ്യാറാക്കിയ വലിയ കേൻവാസിൽ ആർക്കും വന്ന് കവിതയെഴുതാം.മലയാള കവിതാ ദിനമായ ധനു ഒന്നിന് ( ഡിസംബർ 16) വെള്ളിയാഴ്ച

നഗര കൃഷി പദ്ധതിക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട് : പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗര കൃഷി പദ്ധതിക്ക് തുടക്കമായി. ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ മൺചട്ടിയും നടീൽ വസ്തുക്കളും നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
Rajah Admission

1000 രൂപയുടെ കൃഷി സാധനങ്ങൾ 200 രൂപക്ക് ചാവക്കാട് കൃഷിഭവനിൽ

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്ത്, 15കിലോ സമ്പുഷ്ട ജൈവവളം,ജൈവകുമിൾ നാശിനി, ജൈവ കീടനാശിനി തുടങ്ങി 1000 രൂപ വില വരുന്ന സാധനങ്ങൾ 200/-
Rajah Admission

നാളെയും മറ്റന്നാളും ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങും – വാട്ടർ…

ഗുരുവായൂർ: കേരള വാട്ടർ അതോറിറ്റിയുടെ ഗുരുവായൂർ സെക്ഷനു കീഴിലുള്ള പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം വെള്ളി, ശനി ദിവസങ്ങളിൽ മുടങ്ങുന്നതാണെന്നു വാട്ടർ അതോറിറ്റി