mehandi new
Daily Archives

16/12/2022

ഓർമ്മശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടിയ അഞ്ചു വയസ്സുകാരനെ യൂത്ത്കോൺഗ്രസ്സ്…

ഗുരുവായൂർ : ഓർമ്മശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടിയ അഞ്ചു വയസ്സുകാരൻ ധനയ്‌ കൃഷ്ണയെ ഗുരുവായൂർ വാർഡ്‌ 38 യൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയും നഗരസഭാ

കടപ്പുറത്ത് മത്സ്യഭവൻ പ്രവർത്തനമാരംഭിച്ചു – ദേശീയപാതക്ക് സ്ഥലമെടുത്തതോടെ ചാവക്കാട് നഗരസഭയിൽ…

ചാവക്കാട് : കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം കടപ്പുറത്ത് മത്സ്യ ഭവൻ പ്രവർത്തനം ആരംഭിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടായിരത്തി മൂന്നിൽ നിർമ്മിച്ച മത്സ്യ ഭവൻ നാളിതുവരെയായി മത്സ്യത്തൊഴിലാളികൾക്കായി സ്ഥിരം തുറന്നു നൽകിയിരുന്നില്ല.കെട്ടിടം

ചാവക്കാട് നഗരസഭ ഭിന്നശേഷി കാലോത്സവം സ്പന്ദനം നാളെ

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഭാഗമായി ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം സ്പന്ദനം നാളെ.മമ്മിയൂർ എൽ എഫ് യു പി സ്കൂളിലാണ് കലാ പരിപാടികൾ അരങ്ങേറുക. ഡിസംബർ 17 നാളെ ശനിയാഴ്ച രാവിലെ

പ്രകൃതിയെ വായിക്കുക – എൽ എഫ് കോളേജ് റീഡിങ്ങ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജ് ലൈബ്രറി റീഡിങ് ക്ലബ്എഴുത്തുകാരനും അധ്യാപകനുമായ റാഫി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ വായിക്കുക പ്രപഞ്ചത്തെ വായിക്കുക എന്നതും റീഡിങ് ന്റെ ഭാഗമാകണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

ഒരു ദേശം കവിതയെഴുതി – മലയാള കവിതാ ദിനം ആചരിച്ചു

കടപ്പുറം : മലയാള കവിതാ ദിനത്തോടനുബന്ധിച്ച് അഞ്ചങ്ങാടി ദേശം കലാ സാംസ്കാരിക സാഹിത്യ വേദി സംഘടിപ്പിച്ച ഒരു ദേശം കവിത എഴുതുന്നു എന്ന പൊതുജന കവിതയെഴുത്ത് പരിപാടി സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയും, അധ്യാപികയുമായ ശ്രുതി കെ എസ് ഉദ്ഘാടനം

കൊവിഡ് ബാധിച്ച് എത്ര പ്രവാസികൾ മരിച്ചു – കൈ മലർത്തി സർക്കാർ

ചാവക്കാട് : വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടർമാർ മുഖേനെയും അന്യ സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് എടുക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി