mehandi new
Daily Archives

10/01/2023

ദേശീയപാത വികസനത്തെ തുടർന്ന് മാറ്റിപ്പണിത കെട്ടിടങ്ങൾക്ക് തീരദേശ ഹൈവേയുടെ ഭീഷണി

അണ്ടത്തോട്: ദേശീയപാത 66 ന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മാറ്റിപണിയുകയും പൊളിക്കൽ നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത കെട്ടിടങ്ങളിൽ പലതിനും തീരദേശ ഹൈവേ ഭീഷണിയാവുന്നു. തീരദേശപാത ദേശീയപാതയുമായി കൂടിച്ചേരുന്ന അണ്ടത്തോട്

മന്ദലാംകുന്ന് അടിപ്പാത വേണം – ജനകീയ ധർണ്ണ നടത്തി

പുന്നയൂർ: ദേശീയപാതയിൽ മന്ദലാംകുന്നിൽ അടിപ്പാത ആവശ്യപ്പെട്ടുകൊണ്ട് മന്ദലാംകുന്ന് സെന്ററിൽ നടന്ന ജനകീയ ധർണ്ണ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ നേതൃത്വത്തിലാണ് ധർണ്ണ
Rajah Admission

പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ പി. ടി മോഹനകൃഷ്ണന്റെ മൂന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചാവക്കാട് റൂറൽ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം
Rajah Admission

പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണം – ബദറുദ്ദീൻ ഗുരുവായൂർ

ഗുരുവായൂർ : പ്രവാസി പെൻഷൻ പതിനായിരം രൂപയാക്കണമെന്ന് പ്രവാസി കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബദറുദ്ദീൻ ഗുരുവായൂർ. പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി ഭാരതീയ ദിവസ് ആചരണ സമ്മേളനം മലപ്പുറം ചുങ്കത്തറയിൽ ഉദ്ഘാടനം
Rajah Admission

പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്കാരിക വേദിയ്ക്ക്‌ നെഹ്റു യുവകേന്ദ്ര യുവജന ക്ലബ്‌ പുരസ്‌കാരം

കടപ്പുറം : പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്‌കാരിക വേദിയ്ക്ക്‌ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവകേന്ദ്ര ജില്ലാ തല യുവജന ക്ലബ്‌ പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. പരിസ്ഥിതി, ആരോഗ്യം,