കാസർകോട് നിന്നും കാണാതായ കമിതാക്കളെ ഗുരുവായൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ: ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോഡ് കല്ലാര്‍ രാജപുരം സ്വദേശി ഒക്ലെവ് വീട്ടിൽ കമ്മു മകൻ മുഹമ്മദ് ഷെരീഫ് (40), മുപ്പത്തിയാറു വയസ്സ് തോന്നിക്കുന്ന സിന്ധു എന്നിവരാണ് മരിച്ചത്.
!-->!-->!-->!-->!-->…