mehandi new
Daily Archives

22/01/2023

പുഴയുടെ മരണം വരകളിലൂടെ – ഏകദിന ചിത്രകല ക്യാമ്പും കവിയരങ്ങും സംഘടിപ്പിച്ചു

പുഴയുടെ മരണം വരകളിലൂടെ എന്ന പേരിൽ ഏകദിന ചിത്രകല ക്യാമ്പും, കവിയരങ്ങും സംഘടിപ്പിച്ചു. ബ്ലാങ്ങാട് രചന ലൈബ്രറി ആന്റ് വായന ശാലയും എഴുത്തുമുറി വാട്ട്സപ്പ് സാഹിത്യ കൂട്ടായ്മയും സംയുക്തമായ് സംഘടിപ്പിച്ച ക്യാമ്പ് പ്രശസ്‌ത ചിത്രകാരനും

ശോഭന ചക്രവർത്തിയുടെ ചിതറി വീണ ചിന്തകൾ പ്രകാശനം ചെയ്തു

തൃശൂർ : വർണതൂലിക കവിത കൂട്ടായ്‌മയുടെ വാർഷികത്തോടനു ബന്ധിച്ചു മുൻ ഗുരുവായൂർ കൗൺസിലറും റിട്ടയേർഡ് അദ്ധ്യാപികയുമായ ശോഭന ചക്രവർത്തി യുടെ "ചിതറി വീണ ചിന്തകൾ "എന്ന കവിത സമാഹാരം ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് തൃശൂർ സാഹിത്യ
Rajah Admission

മകരപ്പത്ത് : ആചാരപ്പെരുമയിൽ പാട്ട് വിളിച്ചു കയറൽ

തിരുവത്ര : തിരുവത്ര ശ്രി നാഗ ഹരിക്കാവ് ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവത്തോടനുബന്ധിച്ച് മകരം ഏഴിന് പുരാതന കാലം മുതൽ ആചരിച്ചു വരുന്ന പാട്ട് വിളിച്ചു കയറൽ ചടങ്ങ് നടന്നു. ദേശത്തെ പ്രധാന ചോപ്പനെ അണിയിച്ചൊരുക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെേ
Rajah Admission

റിപ്പബ്ലിക്ക് ദിനത്തിൽ ഗസൽ രാവുമായി മഹാത്മ സോഷ്യൽ സെൻ്റർ

ചാവക്കാട് : രാജ്യത്തിൻ്റെ എഴുപത്തി നാലാമത് റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി മഹാത്മ സോഷ്യൽ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഗസൽ സംഗീത നിശ സംഘടിപ്പിക്കുന്നു.ജനുവരി 26 വൈകീട്ട് 6.30ന് ചാവക്കാട് തത്ത ഹാളിൽ "ഗസൽ രാവ്'' എന്ന പേരിലാണ്
Rajah Admission

മന്ദലാംകുന്ന് അടിപ്പാത-കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

പുന്നയൂർ: ദേശീയപാത 66 വികസനത്തിൽ മന്ദലാംകുന്നിൽ അടിപ്പാത ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകി.ആക്ഷൻ കൗൺസിലിന് വേണ്ടി ചെയർമാൻ അസീസ്‌
Rajah Admission

പി എഫ് ഐ ബന്ധമില്ലാത്തവരുടെ മേൽ ജപ്തി : റവന്യു വകുപ്പ് നിസ്സഹായർ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന്…

ഹർത്താലുമായി യാതൊരു ബന്ധവുമില്ലാത്ത നിരവധി പേരുടെ മേൽ ജപ്തി നടപടികൾ ഉണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട് - മന്ത്രി ചാവക്കാട് : നിരോധിത പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിൽ ജപ്തി നടപടികൾ സ്വീകരിച്ച
Rajah Admission

അമ്പും വില്ലുമായി എൽ എഫ് സ്കൂൾ വിദ്യാർത്ഥികൾ വയനാട്ടിലേക്ക്

മമ്മിയൂർ : വയനാട്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ തല അമ്പെയത് (archery) മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിലെ നാലു വിദ്യാർത്ഥികൾ.ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അർഷ കെ എസ് , ജിൽന ജോഷി, എട്ടാം ക്ലാസ്